ഒമ്പതാം ക്ലാസ് പരീക്ഷയിലെ ചോദ്യപേപ്പറിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് പരാമർശം
കൊച്ചി: കേരളബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒരു സന്തോഷവാർത്ത. മധ്യപ്രദേശിലെ തണ്ട്ലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഹിമാലയ എജുക്കേഷണല്‍ അക്കാദമിയില്‍ നടന്ന ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് മഞ്ഞപ്പടയെ കുറിച്ച് ചോദ്യം ചോദിച്ചിരിക്കുന്നത്. മഞ്ഞയില്‍ കളിക്കൂ എന്ന തലക്കെട്ടിനോടൊപ്പം ബ്ലാസ്റ്റേഴ്‌സിനെയും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമത്തെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിരുന്നത്.
കൊൽക്കത്തയിലെ
യും കേരളത്തിലെയും ഫുട്‌ബോള്‍ ആരാധകര്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണെന്നും യെല്ലോ ആര്‍മിയെ മലയാളത്തില്‍ എന്താണ് വിളിക്കുകയെന്നുമായിരുന്നു ചോദ്യം.
കൊൽക്കത്തയിലെ
യും കേരളത്തിലെയും ഫുട്‌ബോള്‍ ആരാധകര്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണെന്നും യെല്ലോ ആര്‍മിയെ മലയാളത്തില്‍ എന്താണ് വിളിക്കുകയെന്നുമായിരുന്നു ചോദ്യം.

No comments