APP DOWNLOAD

TRENDING

കണ്ണൂര്‍ ചാലയില്‍ വാന്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് മൂന്നു മരണം

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് മൂന്ന് മരണം. വാനിലുണ്ടായിരുന്ന മൂന്നുപേരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ഓമ്‌നി വാന്‍ ഇടിക്കുകയായിരുന്നു.

No comments