APP DOWNLOAD

TRENDING

സൈക്കിളില്‍ ഓഫീസില്‍ എത്തുന്ന കലക്ടറെ ആദരിക്കുന്നു

                   കണ്ണൂര്‍: ആഴ്ചയില്‍ മൂന്ന് ദിവസം ക്യാമ്പ് ഓഫീസില്‍ നിന്ന് കലക്‌ട്രേറ്റിലേക്ക് സൈക്കിളില്‍ ജോലിക്കെത്തി  മാതൃകയാവുന്ന കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയെ കാനന്നൂര്‍ സൈക്ലിംങ്ങ് ക്ലബ്ബ് ആദരിക്കുന്നു. ശനിയാഴ്ച 3 മണിക്ക് കണ്ണൂര്‍ കലക്‌ട്രേറ്റില്‍ വെച്ചാണ് ചടങ്ങ്...

No comments