പരിയാരം:ജനവാസമുള്ള ഏരിയയിലെ 60 വർഷം പഴക്കമുള്ള ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. പഞ്ചായത്തിന് മുന്നിൽ നടന്ന ധർണ്ണയിൽ വിവിധ പാർട്ടികളുടെ നേതാക്കൾ പ്രസംഗിച്ചു.
No comments