താമരശ്ശേരി ചുങ്കത്ത് വാഹന അപകടം, കാരാട്ട് റസാഖ് MLA യുടെ സഹോദരൻ കാരാട്ട് അബ്ദുൽഗഫൂർ മരണപ്പെട്ടു.
താമരശ്ശേരി: ഇന്ന് പുലർച്ചെ രണ്ടു മണിക്ക് താമരശ്ശേരി ചുങ്കത്തിന് സമീപം ന്യൂ ഫോം ഹോട്ടലിന് മുൻവശം വെച്ചുണ്ടായ അപകടത്തിലാണ് കാരാട്ട് അബ്ദുൽ ഗഫൂർ മരണപ്പെട്ടത്, കൂടെയുണ്ടായിരുന്ന പാലക്കുറ്റി സ്വദേശി ഹാരിസിന് സാരമായി പരിക്കേറ്റു.വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന കാറിൽ ഗ്യാസ് സിലണ്ടർ നിറച്ച് വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറി ഇടിച്ചാണ് അപകടം



No comments