APP DOWNLOAD

TRENDING

ഷുഹൈബ് വധം ; പ്രതികളായ പ്രവർത്തകരെ പുറത്താക്കി സിപിഎം

കണ്ണൂർ ; ഷുഹൈബ് വധം  പ്രതികളായ പ്രവർത്തകരെ പുറത്താക്കി സിപിഎം. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് എം.വി ആകാശ്, ടികെ അസ്‌കർ,കെ അഖിൽ , സി എസ് ദീപ്ചന്ത് എന്നിവരെ പുറത്താക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് തീരുമാനം എടുത്തത്. മുഖ്യമന്ത്രിയും.കോടിയേരി ബാലകൃഷ്‌ണനും യോഗത്തിൽ പങ്കെടുത്തിരുന്നു

No comments